NEWS
സെക്യൂരിറ്റി ജീവനക്കാരനെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തി
17/09/2026 07:27 PM IST
nila

ചെങ്ങന്നൂർ: ഫെഡറൽ ബാങ്ക് ശാഖയിലെ സെക്യൂരിറ്റി ജീവനക്കാരനെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫെഡറൽ ബാങ്ക്
കോടുകുളഞ്ഞി ശാഖയിലെ സെക്യൂരിറ്റി ജീവനക്കാരനായ
തോനയ്ക്കാട്, ചുടുകാട്ടിൽ
ഡാനിയൽ ഐസക്കാണ് (59)
മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹൃദയാഘാതമാണ്മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ വെൺമണി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭാര്യ: സെൽസി ഡാനിയൽ
മകൻ: ബെൽവിൻ ഡാനിയൽ ഐസക് .
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











